പൊലിക്കോട്: ചെമ്പകശേരിൽ വീട്ടിൽ സദാനന്ദന്റെ ഭാര്യ തങ്കമണി (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാർ, ബിൻസി. മരുമക്കൾ: സജീവ്, സോണിയ.