
ചവറ: പൊന്നിക്കഴികത്ത് ഡോംസൺസിൽ പരേതനായ സ്റ്റീഫൻ ഡോമിനിക്കിന്റെ മകൻ ഫിദേലിസ് മാൽക്കം (93, ഡോംസൺസ് വർക്ക് ഷോപ്പ് ഉടമ, ആൽത്തറമുക്ക്) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11ന് കൊല്ലം വാടി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി ഫിദേലിസ്. മകൻ: ഡോമിനിക് ഫിദേലിസ്. മരുമകൾ: റീറ്റ ഡോമിനിക്.