
കൊല്ലം: മേവറം വെൺപാലക്കര രെഹോബോത്ത് വില്ലയിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ കോമളം (84) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് പോളയത്തോട് വിശ്രാന്തി സെമിത്തേരിയിൽ. മക്കൾ: ഇ.വി.ജി.സൂജ പോൾ, ഇ.വി.ജി.രേമ പോൾ, പി.ആർ.അനിൽകുമാർ, പി.ആർ.സുനിൽകുമാർ. മരുമക്കൾ: റവ. പി.ആർ.സാദു പോൾ, റവ. പി.ആർ.മോഹൻ.ആർ.പോൾ, എസ്.എൻ.ഒ ജോസി അനിൽ, എസ്.എൻ.ഒ സുജാത സുനിൽ.