
ചവറ: ചവറ തോട്ടിനുവടക്ക് കൃഷ്ണ ഭവനം ചമ്പോളിൽ പരേതനായ വേലപ്പൻപിള്ളയുടെ ഭാര്യ കെ.ജി. കൃഷ്ണമ്മ (റിട്ട. അദ്ധ്യാപിക - 94)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ശശികല, ഡോ.വി. സുനിൽകുമാർ (ചീഫ് എക്സി. ഓഫീസർ, ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി, കെപ്കോ മുൻ എം.ഡി), കെ.ശ്രീലത (റിട്ട. എച്ച്.എം, എൻ.എസ്.എസ് ഹൈസ്കൂൾ, പന്തളം), ഡോ.കെ.ശ്രീലേഖ (ആയുഷ്), വി. അനിൽകുമാർ (എസ്.സി, എസ്.ടി കോർപ്പറേഷൻ). മരുമക്കൾ: ബി.എൻ. രവി (റിട്ട. എൻജിനീയർ), ആർ. മിനി (റിട്ട. എച്ച്.എം), പി.ജയകുമാർ (റിട്ട. സൂപ്രണ്ട്, എൻ.എസ്.എസ് ഹെഡ് ഓഫീസ്), യു.കെ. ചന്ദ്രൻ (റിട്ട. മാനേജർ, ബാങ്ക് ഒഫ് ഇന്ത്യ), ശ്രീജ എസ്.നായർ (ഹോർട്ടി കോർപ്). സഞ്ചയനം 13 ന് രാവിലെ 8ന്