baby-58

കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് അമ്മിണി വിലാസത്തിൽ പരേതരായ കുമാരന്റെയും സുമാംഗിയുടെയും മകൻ ബേബി (58) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുബിത, സുജിത. സഞ്ചയനം 10ന് രാവിലെ 7ന്.