ramachandran-73

കൊല്ലം: പട്ടത്താനം ജനകീയ നഗർ-223 ശ്രീരംഗത്തിൽ രാമചന്ദ്രൻ പിള്ള (73, റിട്ട. വി.എൽ.സി) നിര്യാതനായി. ഭാര്യ: സമാദേവി അമ്മ. മക്കൾ: ശ്രീനാഥ്, ശ്രീരാജ്. മരുമക്കൾ: ആതിര, അനഘ. സഞ്ചയനം 9ന് രാവിലെ 8ന്.