
കരിത്തുറ: കർമ്മലീത്ത വീട്ടിൽ ജോസഫ് അലക്സാണ്ടർ (അലക്സ്, 81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കരിത്തൂറ സെന്റ് ഫ്രാൻസിസ് അസിീസി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മകൻ: ബോബി (കെ.എസ്.ആർ.ടി.സി). മരുമകൾ: സിന്ധു ബോബി.