
കൊല്ലം: മാടൻനടയിൽ ഭരണിക്കാവ് റസിഡൻസിൽ ദാറുസ്സലാം വീട്ടിൽ ഹിദായത്തുള്ള (64) നിര്യാതനായി. നൂർ ഫർണിച്ചർ ആൻഡ് കെയിൻ വർക്ക്, നൂർ കേബിൾ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: നജീമ. മക്കൾ: ഫിർദൗസി, ഡോ. നാസിയ. സഹോദരൻ: സഫർള പ്രിൻസിപ്പൽ, എം. എസ് കോളേജ്, കൊല്ലം).