
പനയം: താന്നിക്ക മുക്ക് മൈലാപ്പള്ളിൽ കിഴക്കതിൽ പരേതനായ ബാഹുലേയന്റെ ഭാര്യ സത്യവതി (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിബു, ഷീബ, പരേതനായ ഷീജൻ, ഷീജ. മരുമക്കൾ: ശശികല, സുരേഷ്, പ്രീതകുമാരി, ലാലി. സഞ്ചയനം 10ന് രാവിലെ 7ന്.