ചക്കുവരയ്ക്കൽ: പാലവിളവീട് (കുറ്റിക്കാട്ടിൽ) വാസുദേവൻ (95) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. സഞ്ചയനം 9ന് രാവിലെ 7ന് വീട്ടുവളപ്പിൽ.