
ഇടമുളയ്ക്കൽ: തൊണ്ണൂർ ജെൻസി സദനത്തിൽ തമ്പിയുടെ ഭാര്യ പി. സാറാമ്മ (72) നിര്യാതയായി. സംസ്കാരം നാളെ 12.30ന് പനച്ചവിള എ.ജി ചർച്ചിന്റെ നേതൃത്വത്തിൽ എ.ജി ചർച്ചിന്റെ അഞ്ചൽ സെമിത്തേരിയിൽ. മകൻ: ജെൻസൺ. മരുമകൾ: വിനിത.