ചക്കുവരയ്ക്കൽ: അഞ്ചാനംകുഴി അശ്വതി ഭവനിൽ എസ്.സുഭദ്ര (76) നിര്യാതയായി. മക്കൾ: പ്രഭാത്കുമാർ, ഉഷ. മരുമക്കൾ: ഷൈനി, വിജയകുമാർ.