അടുത്തല: അനിൽ വിലാസത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (70) നിര്യാതയായി. മക്കൾ: വസന്ത, പരേതയായ മണി, അനിൽകുമാർ, ബിജു, ബിനു. മരുമക്കൾ: സഹദേവൻ, പരേതനായ രാജൻ, ഉഷ, മീന, ആശ.