പെരിനാട്: നന്തിരിക്കൽ സുജിത് ഭവനിൽ പി. ഗിൽബർട്ട് (62, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നാന്തിരിക്കൽ സെന്റ് റീത്താസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സുജിത് ഗിൽബർട്ട്, സജിത് ഗിൽബർട്ട്.