
പെരുമ്പുഴ: കാമ്പിയിൽ കട കനകക്കുന്ന് വീട് ജി.ശശിധരൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.സരസ്വതി. മക്കൾ: എസ്.സുരേഷ്കുമാർ, എസ്. രാജേഷ്കുമാർ, എസ്. ശശാങ്ക. മരുമക്കൾ: നിഷ സുരേഷ്, ഹരിത രാജേഷ്, എസ്.മണികണ്ഠൻ. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 7നും ഇതര ചടങ്ങുകൾ 8നും.