
അഞ്ചാലുംമൂട്: ചിറ്റയം സെന്റ് മേരീസ് നഗർ തട്ടുവിള പുത്തൻ വീട്ടിൽ ജേക്കബ് ഡാനിയേൽ (78, റിട്ട. സൈനികൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചിറ്റയം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ ഇഞ്ചവിള സെമിത്തേരിയിൽ.