
കൊട്ടാരക്കര: അമ്പലക്കര നെല്ലിവിളാകത്തു പുത്തൻ വീട്ടിൽ എ.ജോർജ്കുട്ടി (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമ്പലക്കര ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ പൊന്നമ്മ (കുഞ്ഞുമോൾ). മക്കൾ: അനൂപ് ജോർജ്, അജിത ജോസ്. മരുമക്കൾ: നിമ്മി അനൂപ്, ജോസ്മോൻ.