കൊട്ടാരക്കര: ഉമ്മന്നൂർ പാറംകോട് രാധാവിലാസത്തിൽ ബാബുരാജ് ബാലാനന്ദൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ ഗാന്ധിമുക്കിനു സമീപമുള്ള അമ്മുനിവാസിൽ നടക്കും. ഭാര്യ: ആശ. മക്കൾ. സൗരജ് ബി.രാജ്, സയന ബി.രാജ്.