photo

കരുനാഗപ്പള്ളി: കോഴിക്കോട് പറവട്ടത്ത് വീട്ടിൽ പരേതനായ ശങ്കരൻ ഉണ്ണിത്താന്റെ ഭാര്യ പത്മിനി അമ്മ (93) നിര്യാതയായി. മക്കൾ: പരേതയായ ഗീതാ പിള്ള, വേലായുധൻ പിള്, മഹാദേവൻ പിള്ള, പരേതനായ അനന്തകൃഷ്ണപിള്ള, പരേതയായ ഗംഗ. മരുമക്കൾ: പരേതനായ മുരളീധരൻ പിള്ള, വത്സല, ഗിരിജ, രാജേശ്വരി, രാധാകൃഷ്ണപിള്ള.