കൊട്ടാരക്കര: വെട്ടിക്കവല ചിറത്തലയ്ക്കൽ നയനത്തിൽ രാജേന്ദ്രൻപിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സജികുമാർ, സരിത, സനൽകുമാർ. മരുമക്കൾ: കലാസജി, മധുസൂദനൻപിള്ള, സൂര്യ.