
ചവറ: ചവറ ബ്രിഡ്ജ് തെക്കേതയ്യിൽ വീട്ടിൽ ശിവകുമാർ (66, കുട്ടൻ സാർ) നിര്യാതനായി. ഭാര്യ: എസ്. സുധാദേവി. മക്കൾ: എസ്. സുമേഷ്കുമാർ (സോഫ്റ്റ്വെയർ എൻജിനീയർ), സുകേഷ് എസ്.കുമാർ (സിവിൽ പൊലീസ്), സുനീഷ് എസ്.കുമാർ (കേരള ഗ്രാമീൺ ബാങ്ക്). മരുമക്കൾ: ഗായത്രി (സൗത്ത് ഇന്ത്യൻ ബാങ്ക്), പ്രിയങ്ക, പ്രണവ്യ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 9ന് രാവിലെ 7ന്.