
കരുനാഗപ്പള്ളി: ചെറിയഴീക്കൽ പത്തിശ്ശേരിൽ വീട്ടിൽ പരേതരായ രസികേന്ദ്രന്റെയും മനോരമയുടെയും മകൾ പൊന്നുമോൾ (ദീപ, 60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: അഭി, അമേയ. മരുമക്കൾ: സഞ്ജു, സച്ചിൻ.