
തൊടിയൂർ: പുലിയൂർ വഞ്ചി കിഴക്ക് വേലിയിൽ ജാനകി റാം ബിൽഡിംഗിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വേണുഗോപാൽ, മനോജ് കുമാർ, ലേഖ. മരുമക്കൾ: ഉഷ, ജലജകുമാരി, ചന്ദ്രശേഖരപിള്ള. സഞ്ചയനം 13ന് രാവിലെ 7ന്.