
പെരുമ്പുഴ: റേഡിയോ ജംഗ്ഷൻ ചരുവിള പുത്തൻവീട് പരേതനായ കുട്ടൻപിള്ളയുടെയും അംബുജാക്ഷി അമ്മയുടെയും മകൻ കെ.സന്തോഷ്കുമാർ (53) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മകൾ: ഐശ്വര്യ. സഹോദരൻ: കെ.രൂപേഷ്കുമാർ.