നിലമേൽ: പാണംകോണം ആർ.കെ ഭവനിൽ രാധാകൃഷ്ണൻ (ഉണ്ണി, 64) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രാഹുൽ (നിലമേൽ ടൗൺ എൻ.എസ്.എസ് കരയോഗം സെക്രട്ടറി), രേഷ്മ (പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ആര്യമാല, രമേശൻ.