പാരിപ്പള്ളി: പുതിയപാലം തൊടുവക്കാട്ട് വീട്ടിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ഉണ്ണിപ്പിള്ള, ബൈജു, ഉഷ, ഗീത. മരുമകൾ: കവിത. സഞ്ചയനം 9ന് രാവിലെ 8ന്.