1

ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എക്സ്. ഏണസ്റ്റിനും
വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണനും ക്വയിലോൺ അത്‌ലറ്റിക് ക്ലബ് നൽകിയ സ്വീകരണത്തിൽ ക്യു.എ.സിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ സമർപ്പിക്കുന്നു