
ഓച്ചിറ: മേമന ചിത്തിര കോട്ടേജിൽ രവി കനകൻ (68, സയനോര ടെക്സ്റ്റൈൽസ് ഉടമ) യു.എസ്.എയിൽ നിര്യാതനായി. സംസ്കാരം 9ന് വൈകിട്ട് 4ന് ഓച്ചിറ പരബ്രഹ്മ പെട്രോൾ പമ്പിന് സമീപമുളള വീട്ടുവളപ്പിൽ. ഭാര്യ: ലില്ലി കനകൻ. മകൾ: ചിത്തിര രവി (സീനിയർ എൻജിനീയർ, ബോസ്റ്റൺ, യു.എസ്.എ). മരുമകൻ: വിനു വിക്രമൻ (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഒഫ് ഫിസിക്സ്, സെൻട്രൽ യൂണിവേഴ്സിറ്റി, കാസർകോട്). 16 ചടങ്ങ് 24ന് രാവിലെ 10ന്.