balakrishna

കുന്നത്തൂർ: ഐവർകാല പടിഞ്ഞാറ് വടക്ക് പ്ലാവിള പുത്തൻവീട്ടിൽ ബാലകൃഷ്ണ പിള്ള (82) നി​ര്യാതയായി​. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 7ന് വീട്ടുവളപ്പിൽ.സഹോദരങ്ങൾ: പരേതനായ പി.ശങ്കരപിള്ള, എൻ. ഈശ്വരിയമ്മ, പി. കേശവപിള്ള.സഞ്ചയനം:13ന് രാവിലെ 8ന്.