
കരുനാഗപ്പള്ളി: ആലപ്പാട് ആലുംകടവ് പ്ലാശ്ശേരിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശാന്ത (86) നിര്യാതയായി. മക്കൾ: അജിതകുമാരി (റിട്ട. ആദ്ധ്യാപിക), സന്തോഷ് പ്ലാശ്ശേരിൽ, ജ്യോതിമോൾ (അദ്ധ്യാപിക). മരുമക്കൾ: അനന്തപ്രസാദ് (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ആർ. രാമചന്ദ്രൻ (ഇൻകംടാക്സ് കൺസൽട്ടന്റ് ), പ്രിയങ്ക (കുടുംബശ്രീ അക്കൗണ്ടന്റ്).
മരണാനന്തര കർമ്മം 21ന് രാവിലെ 10ന്.