
വെള്ളിമൺ: ചരുവിള തൊടിയിൽ നെൽസൺ (75, ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വെള്ളിമൺ ലിറ്റിൽ ഫ്ളവർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മെറ്റിൽഡ. മക്കൾ: സീന സ്റ്റീഫൻ, ജോൺ നെൽസൺ, സജി മോൾ. മരുമക്കൾ: സ്റ്റീഫൻ, പ്രീതി, ജയമോൻ.