
ചവറ: വട്ടത്തറ കോയിപ്പുറത്ത് ബിന്ദു ഭവനത്തിൽ ഗോപാലകൃഷ്ണൻ (90, റിട്ട. അദ്ധ്യാപകൻ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമംഗല. മകൾ: ബിന്ദു. മരുമകൻ: മുരുകപ്പൻ. സഞ്ചയനം 13ന് രാവിലെ 7ന്.