ചവറ: പുതുക്കാട് എ.എൻ.എസ് ഹൗസിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ സുഹർബൻ (80) നിര്യാതയായി. മക്കൾ: ഷാഹിദ, താജുദ്ദീൻ. മരുമക്കൾ: പരേതനായ അബ്ദുൽ കരീം, ജമീലത്ത്.