
വിളക്കുടി: അംബുജ വിലാസത്തിൽ ബി.പൊന്നമ്മയുടെ മകൻ കെ.സുരേഷ് (59, വിളക്കുടി 2755-ാം നമ്പർ മന്നം മെമ്മോറിയൽ എൻ.എൻ.എസ് കരയോഗം പ്രസിഡന്റ്, പത്തനാപുരം താലൂക്ക് യൂണിയൻ മുൻ മെമ്പർ) നിര്യാതനായി. ഭാര്യ: ലീന സുരേഷ് (റിട്ട. അദ്ധ്യാപിക, എ.പി.പി.എം വി.എച്ച്.എസ്.എസ്, വിളക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർ). മക്കൾ: ഡോ. എസ്.സാന്ദ്ര, എസ്.സ്വാമിനാഥ്. സഞ്ചയനം 13ന് രാവിലെ 8ന്.