
കൊല്ലം: രണ്ടാംകുറ്റി പേൾ സ്റ്റാറിൽ പരേതനായ സി.ജി.ബെൻ ജോർജിന്റെ ഭാര്യ ഹെലീന ബെൻ (94) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മങ്ങാട് ഹോളി ക്രോസ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സ്റ്റാൻലി, പേർളി സിൽവസ്റ്റർ. മരുമക്കൾ: സിൽവസ്റ്റർ, സജിത.