
കൊല്ലം: മൈലാപ്പൂര് പേരയം പേരൂർ മുക്ക് അലിഫ് മൻസിലിൽ സൈനുല്ലാബ്ദീന്റെ (റിട്ട. റെയിൽവെ) ഭാര്യ ജമീലാ ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10.30ന് കൊല്ലം മക്കാനി പള്ളി സെമിത്തേരിയിൽ. മക്കൾ: സുൽഫി, റാണി, പൊടിമോൾ. മരുമക്കൾ: ഷെഫീക്ക്, ഫിറോസ് (കൃഷി വകുപ്പ്), സിദ്ദിഖ്