പന്മന: നെറ്റിയാട് കളീലിൽ തെക്കതിൽ രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: രമ. മക്കൾ: മനോജ്, മഞ്ജു. മരുമകൻ: ഉണ്ണി. സഞ്ചയനം 10ന് രാവിലെ 7ന്.