തേവലക്കര: പടിഞ്ഞാറ്റക്കര മാവിള തെക്കതിൽ (പ്ളാമൂട് വടക്കതിൽ) മുഹമ്മദ്കുഞ്ഞ് (66) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: ഷെഫീഖ് (സൗദി), ഷെഫീന, ഷെറീന. മരുമക്കൾ: അജ്മില, നിയാസ്, റമീസ്.