
കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് പുതുവലിൽ പടിഞ്ഞാറ്റത്തിൽ വീട്ടിൽ കൃഷ്ണൻ കുട്ടി (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുപ്രഭ, സുഗന്ധി, സുഭാഷ്. മരുമക്കൾ: സുനിൽ, ബിജു, സുചിത്ര.