കൊല്ലം: കോട്ടുക്കൽ ക്ലാവോട് ആറ്റുകുന്നത്ത് വീട്ടിൽ ഗോമതിയമ്മ (84) നിര്യാതയായി. മക്കൾ: ശാരദ, ചന്ദ്രശേഖരൻ, പരേതയായ വിജയകുമാരി, മിനി. മരുമക്കൾ: വിജയൻ, ഷീല, നടരാജൻ, മധു.