photo-

ഓച്ചിറ: ക്ലാപ്പന വരവിള കാവുങ്കാലിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ദേവകി അമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വസന്ത, ലാലൻ പിള്ള, ഷീല, പരേതനായ പ്രദീപ്. മരുമക്കൾ: ഗോപാലപിള്ള, ഗീത, സത്യരാജ്. സഞ്ചയനം 16ന് രാവിലെ 8ന്.