പനയം: ചോനംചിറ പത്മ നിവാസിൽ ആർ.സോമനാഥൻ പിള്ളയുടെ ഭാര്യ എൻ.പത്മകുമാരി (71) നിര്യാതയായി. മക്കൾ: എസ്.ബിനു, പി.ബിന്ദു, പി.ബീബ. മരുമക്കൾ: എസ്.ഗോപിക, എസ്.സന്ദീപ്, ജി.സന്തോഷ് കുമാർ.