
അഞ്ചുകല്ലുംമൂട്: അറത്തിൽ പുരയിടം കുട്ടെച്ചി വീട്ടിൽ സുബുക്കുട്ടിയുടെയും ശ്രീകലയുടെയും മകൻ എസ്.ഗണേഷ് (22) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: അനന്യ. സഹോദരി: സരസ്വതി.