ആർ. ശങ്കറിൻ്റെ ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി ചിന്നക്കടയിലെ ശങ്കർ സ്വക്വയറിൽ പുഷ്പചക്രം അർപ്പിക്കാൻ എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ. എസ്. എൻ. ഡി. പി. കൊല്ലം യൂണിയൻ സെക്രട്ടറിയും,എസ് എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസിസ്റ്റൻറ് സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ. യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ സമീപം
ആർ.ശങ്കറിന്റെ ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിലെ ശങ്കർ സ്ക്വയറിൽ പുഷ്പചക്രം അർപ്പിക്കാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയപ്പോൾ. കൊല്ലം യൂണിയൻ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി. സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ സമീപം