
മുണ്ടയ്ക്കൽ: സൂര്യപ്രഭയിൽ (എ.ആർ.എ-43) സുകുമാരൻ നായർ (73, ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ബി.ശാന്തി (കാനറ ബാങ്ക്). മകൾ: സൂര്യ (നെതർ ലാൻഡ്). മരുമകൻ: തോമസ് സ്റ്റീൻ ബർഗൻ.