പട്ടാഴി: ഏറത്ത് വടക്ക് വഴവണ്ണൂർ വീട്ടിൽ സുരേഷ്കുമാർ (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ആർ.സുരേഖ. മകൾ: അനശ്വര.