
ചാത്തന്നൂർ: മാമ്പള്ളിക്കുന്നത്ത് ചുണ്ണാമ്പുകുന്നിൽ പരേതനായ ബി.ശശിധരന്റെ (പൊന്നാരൻ) ഭാര്യ സുനിൽ ഭവനിൽ ബി.രത്നവല്ലി (75) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: എസ്.സുനിൽകുമാർ, എസ്.സുനിമോൾ, എസ്.സുജികുമാർ.