saramma-72

അ​ഞ്ചൽ: ഇ​ട​മു​ള​യ്​ക്കൽ തൊ​ള്ളൂർ ജൻ​സി സ​ദ​ന​ത്തിൽ ത​മ്പി​യു​ടെ ഭാ​ര്യ പി.സാ​റാ​മ്മ (72) നി​ര്യാ​ത​യാ​യി. മ​ക്കൾ: ജാൻ​സിൻ. മ​രു​മ​കൾ: വി​നീ​ത.