
തേവലക്കര: പുത്തൻ സങ്കേതം നെക്കള്ളിൽ വീട്ടിൽ പരേതനായ സത്യപാലന്റെ ഭാര്യ ജി.ഓമന (71) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹിരലാൽ (ഡി.എഫ്.ഒ), മിനി ദുർഗ (ഹെൽത്ത് ഇൻസ്പെക്ടർ), ദീപ. മരുമക്കൾ: സുധി, പ്രകാശ് (ബെഹ്റിൻ), ദേവരാജൻ (എക്സ് സർവീസ്).