
കേരളപുരം: നെടിയവിള എസ്.എം.മൻസിലിൽ പരേതനായ മുഹമ്മദ് മുസ്തഫ റാവുത്തറിന്റെ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) ഭാര്യ നസീം ബീവി (83, റിട്ട അദ്ധ്യാപിക, ജി.എൽ.പി.എസ്, പെരുംകുളം) നിര്യാതയായി. മക്കൾ: ഷിബു (ബിസിനസ്), അനീസ (ദേവി വിലാസം വി.എച്ച്.എസ്.ഇ, താമരക്കുടി). മരുമക്കൾ: ജസീറ (സി.ജെ.എം കോടതി, പത്തനംതിട്ട ), ഷെമീർ (ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കരിക്കോട്).